യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല; മഞ്ചേശ്വരത്ത് ആധികാരിക വിജയവുമായി യുഡിഎഫ്
ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസവും യുഡിഎഫ് പ്രവർത്തകരുടെ കഠിനാധ്വാനവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ. കഴിഞ്ഞ ലോക്സഭാപ്രകടനത്തെ കടത്തിവെട്ടുന്ന മുന്നേറ്റമാണ് യുഡിഎഫ് ഇത്തവണ കാഴ്ചവച്ചത്.