നാഡിരോഗമരുന്നുകളും വേദന സംഹാരികളും ലഹരിയാക്കുന്നത് വര്‍ധിക്കുന്നു; മരണം സംഭവിക്കാമെന്ന് വിദഗ്ധര്‍


മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് 40 ശതമാനം വര്‍ധിച്ചു. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാണ്. ഒരു തവണ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗിക്കാതിരിക്കാന്‍ സാധിക്കില്ല

Video Top Stories