Asianet News MalayalamAsianet News Malayalam

'കൂട്ടുകാരുടെയൊപ്പം നടന്നാലും എന്നെ മാത്രം വന്ന് കടിക്കും': വയനാട്ടിലെ പത്മനാഭനെന്ന പാമ്പേട്ടന്‍

വയനാട്ടിലെ പത്മനാഭനെന്ന കര്‍ഷകന്‍ അറിയപ്പെടുന്നത് പാമ്പേട്ടന്‍ എന്ന പേരിലാണ്. തന്റെ മുപ്പതാം വയസിലാണ് ആദ്യമായി പാമ്പുകടിയേറ്റതെന്ന് അദ്ദേഹം പറയുന്നു. പത്മനാഭന്‍ ചേട്ടന്റെ വിശേഷങ്ങളറിയാം...

First Published Jun 30, 2020, 9:34 AM IST | Last Updated Jun 30, 2020, 9:34 AM IST