'സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തെറ്റ്'; എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

അഞ്ജു ഷാജിയുടെ മരണത്തില്‍ കോളേജിന് വീഴ്ച പറ്റിയെന്ന്  എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് തെറ്റാണ്. അത് ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories