മധ്യകേരളം എല്‍ഡിഎഫിനോ യുഡിഎഫിനോ? എന്‍ഡിഎയ്ക്ക് സീറ്റുകിട്ടുമോ? സര്‍വെ ഫലം

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേയില്‍ മധ്യകേരളത്തില്‍ മേല്‍ക്കൈ യുഡിഎഫിന്. തൃശൂര്‍,എറണാകുളം,ഇടുക്കി,കോട്ടയം ജില്ലകളിലെ 41 മണ്ഡലങ്ങളില്‍ 24 സീറ്റുവരെ യുഡിഎഫിനും 19 സീറ്റുവരെ എല്‍ഡിഎഫിനും ഒരുസീറ്റോ ഒന്നുമില്ലാത്ത അവസ്ഥയോ എന്‍ഡിഎയ്ക്കും കിട്ടാമെന്നാണ് സര്‍വെ ഫലം.
 

Video Top Stories