Asianet News MalayalamAsianet News Malayalam

കൊവിഡില്‍ വലഞ്ഞ് ക്ഷീരകര്‍ഷകര്‍: കാലിത്തീറ്റ സൗജന്യമായി നല്‍കാന്‍ പദ്ധതി തയ്യാറാകുന്നുവെന്ന് മന്ത്രി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ക്ഷീര കര്‍ഷകര്‍ വലയുകയാണ്. ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി കാലിത്തീറ്റയെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് മന്ത്രി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.