ഗവര്‍ണറെ കണ്ടത് യൂണിവേഴ്‌സിറ്റി കോളേജ് വിഷയം ചര്‍ച്ചചെയ്യാനല്ല ;കെ ടി ജലില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല ഗവര്‍ണ്ണര്‍ വിളിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു . പ്രതിപക്ഷ നേതാവ്, എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ ഇന്നുതന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും

Video Top Stories