Asianet News MalayalamAsianet News Malayalam

WCCക്കെതിരെ മന്ത്രി സജി ചെറിയാൻ

സിനിമ മേഖല സുരക്ഷിതമാക്കാൻ വേണ്ടത് സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

WCCക്കെതിരെ മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നവരുടെ ഉദ്ദേശം വേറെയാണെന്നും സിനിമ മേഖല സുരക്ഷിതമാക്കാൻ വേണ്ടത് സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.