Asianet News MalayalamAsianet News Malayalam

നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് ക്രൂരപീഡനം

നെയ്യാറ്റിന്‍കര അമരവിളയില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഉദിയന്‍കുളങ്ങര സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്‍പാത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 