Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അടുത്ത ബന്ധുവിനായി തെരച്ചില്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പതിനാലുകാരിക്ക് ക്രൂരപീഡനം. ആദിവാസി പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. ഇയാള്‍ കാട്ടിലേക്ക് ഓടിയൊളിച്ചു. പൊലീസ് തെരച്ചില്‍ തുടരുന്നു.