Asianet News MalayalamAsianet News Malayalam

കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളിയും; വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

അരുണാചല്‍ പ്രദേശില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍ തുടരുന്നു.
 

അരുണാചല്‍ പ്രദേശില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. വിമാനത്തില്‍ ഒരു മലയാളിയുള്‍പ്പടെ എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലം, അഞ്ചല്‍ സ്വദേശിയായ അനൂപാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.