'ആദ്യം കുതിരയും കൊണ്ട് ജോസഫ് പോയി, സൈക്കിളില്‍ കയറി'; എന്തൊരു ഗതികേടെന്ന് എം എം മണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് മന്ത്രി എം എം മണി.കുതിര എന്ന ചിഹ്നത്തില്‍ തുടങ്ങിയ തര്‍ക്കമാണെന്നും ഇതുവരെ അവസാനിച്ചിട്ടില്ലെന്നും മന്ത്രി.
 

Video Top Stories