Asianet News MalayalamAsianet News Malayalam

ശബരിമല സന്നിധാനത്ത് മൊബൈല്‍ നിരോധിച്ചു, ഫോണ്‍ വിളിക്കാനും അനുമതിയില്ല

ശബരിമലയില്‍ പതിനെട്ടാം പടിയ്ക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.