Asianet News MalayalamAsianet News Malayalam

കണ്ട് സഹിക്കാനാവാതെ മണവാളന്‍ വരെ തുള്ളിപ്പോയ ഒരു അഡാറ് ഒപ്പന, വീഡിയോ

മലബാറിലെ വിവാഹാഘോഷത്തിന്റെ ഭാഗമായി വധുവിന്റെ കൂട്ടുകാരികള്‍ നടത്തി വരുന്ന ഒപ്പനയ്ക്ക് മോഡേണ്‍ വേര്‍ഷനുമായി ഒരു കൂട്ടം പുരുഷന്മാര്‍. ജീന്‍സ് ധരിച്ച് കൂളിംഗ് ഗ്ലാസും ഒക്കെയായി ഒപ്പനപ്പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് മണവാളന്റെ ഈ കൂട്ടുകാര്‍.