വിവാഹം കഴിഞ്ഞ് 4-ാം മാസം പ്രസവാവധിക്ക് അപേക്ഷ; മലപ്പുറത്ത് പിടിഎ പ്രസിഡന്റ് ടീച്ചറെ പിരിച്ചുവിട്ടു


സദാചാരത്തിന്റെ പേരില്‍ മലപ്പുറത്ത് നഴ്‌സറി ടീച്ചറെ പിടിഎ പ്രസിഡന്റ് പിരിച്ചുവിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതാണെന്ന് ടീച്ചര്‍ പറഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. പെണ്ണായിട്ട് കല്യാണം കഴിഞ്ഞ് നാലാം മാസം പ്രസവാവധിക്ക് പോകുന്ന അവസ്ഥ എന്താണെന്ന് പിടിഎ യോഗത്തില്‍ പ്രസിഡന്റ് പറയുകയും ചെയ്‌തെന്ന് ടീച്ചര്‍ പറയുന്നു. 

Video Top Stories