സര്‍ക്കാര്‍ ഉത്തരവില്ലാതെ ശമ്പളം ;സിഡിറ്റിലെ നിയമനത്തിന് വേണ്ടി ജി ജയരാജിനായി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി

സിപിഎം നേതാവും ശുചിത്വ മിഷന്‍ എക്‌സിക്കുട്ടീവ് വൈസ് ചെയര്‍മാനുമായ ടി എന്‍ സീമയുടെ ഭര്‍ത്താവായ ജി ജയരാജിന്റെ നിയമനം ഏറെ വിവാദമായിരുന്നു.വിരമിച്ച ശേഷം ജയരാജിന് നിയമനം നല്‍കിയ കാലയളവിലാണ് ചട്ടങ്ങള്‍ മറികടന്ന് ശമ്പളം നല്‍കിയത്.വിവാദങ്ങള്‍ക്ക് ഒടുവില്‍ ജയരാജിനെ സി ഡിറ്റില്‍ നിന്ന് പുറത്താക്കിയിരുന്നു.
 

Video Top Stories