വഖഫ് ബോര്‍ഡിന് കീഴിലുള്ള പളളികളില്‍ ദേശീയ പതാക ഉയര്‍ത്തി ഭരണഘടന വായിച്ചു
റിപബ്ലിക് ദിനത്തില്‍ ഇമാമുമാരും വിശ്വാസികളും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള വഖഫ് ബോര്‍ഡാണ് പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്