അമ്മയും മൂന്നുമാസം പ്രായമുള്ള കുഞ്ഞും പാലക്കാട് പൊള്ളലേറ്റു മരിച്ച നിലയില്‍
പാലക്കാട് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി ആയക്കാട്ടിലാണ് നിജയും മൂന്നുമാസം പ്രായമുള്ള കുഞ്ഞും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.