ആലുവയില്‍ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു

ഇന്നലെ വൈകുന്നേരമാണ് ഗുരുതര പരിക്കുകളോടെ മൂന്ന് വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മ മര്‍ദ്ദിച്ചതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് വധശ്രമത്തിന് കേസെടുത്തത്. 

Video Top Stories