പത്തനംതിട്ടയില്‍ അവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ കുഴിച്ചുമൂടി

പൂര്‍ണ്ണ വളര്‍ച്ച എത്താത്ത കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. യുവതി ഗര്‍ഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ മൊഴി. പത്തനംതിട്ട ആനിക്കാടാണ് സംഭവം
 

Video Top Stories