'വീണുപോയാൽ താങ്ങാകാൻ അമ്മയില്ലേ'; വൈറലായി വീഡിയോ

മലപ്പുറം വഴിക്കടവ് അതിർത്തിയിലെ തേൻപാറയിൽ നിന്നുള്ള  ഒരു വീഡിയോ കാഴ്ചക്കാരുടെയെല്ലാം ഹൃദയം നിറയ്ക്കുകയാണ്. ജന്തുക്കൾക്കിടയിലെ പരസ്പരമുള്ള കരുതലും സ്നേഹവുമൊക്കെ തെളിയിക്കുന്ന ദൃശ്യങ്ങൾ കൂടിയാണ് ഇത് 

Video Top Stories