Asianet News MalayalamAsianet News Malayalam

രാത്രി കുഞ്ഞിന് വിഷം കൊടുത്ത് കൊന്നു, അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; എട്ട് വര്‍ഷത്തിന് ശേഷം വിധി

ആലപ്പുഴ കറ്റാനത്ത് പത്ത് മാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ ദീപ കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.