കണ്ണൂരില്‍ മക്കള്‍ക്ക് എലിവിഷം നല്‍കി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടര വയസുകാരി മരിച്ചു


ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.ആത്മഹത്യാശ്രമം സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നാണ് സൂചന.

Video Top Stories