പണിമുടക്ക് ദിവസം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മദ്യസത്കാരം, വീഡിയോ

ഡ്രൈവിംഗ് സ്‌കൂളുകാരുടെ മദ്യസത്കാരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. മലപ്പുറം തിരൂരങ്ങാടി എംവിഐ അടക്കമുള്ള ഉദ്യോഗസ്ഥരാണ് മദ്യസത്കാരത്തില്‍ പങ്കെടുത്തത്. ജനുവരി എട്ടാം തീയതിയിലെ പണിമുടക്ക് ദിവസമാണ് പരിപാടി നടന്നത്.
 

Video Top Stories