'കഴിവുള്ള മറ്റ് നേതാക്കള്‍ ലീഗിലുണ്ട്'; അബ്ദുള്‍ വഹാബ് എംപിക്കെതിരെ മൊയീന്‍ അലി

പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ നിരവധി തവണ ലീഗ് പ്രതിനിധികള്‍ക്ക് വീഴ്ചയുണ്ടായിയെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി. മുസ്ലീംന്യൂനപക്ഷത്തിന്റെ ശബ്ദമാകേണ്ട ഉത്തരവാദിത്തം പാലിച്ചില്ല. തെറ്റ് തിരുത്തുമെന്ന ശുഭാപ്തി വിശ്വാസം എംപിമാര്‍ തകര്‍ക്കുന്നുവെന്നും മൊയീന്‍ അലി.
 

Video Top Stories