'ഒരു വശത്ത് ആദർശവും ധീരതയും മറുവശത്ത് പട്ടിണിയും'; അച്ഛനെ ഓർമ്മിച്ച് മുകേഷ്

ഓ മാധവന്റെ നാടകങ്ങൾ വിജയമായത് കമ്മ്യൂണിസ്റ്റുകാർ അത് കണ്ടതുകൊണ്ടല്ല, മറിച്ച് അതുകണ്ട കമ്മ്യൂണിസ്റ്റുകാരനും കോൺഗ്രസ്സുകാരനുമെല്ലാം അതിൽ കലയുണ്ട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്നും നടനും എംഎൽഎയുമായ മുകേഷ്. ഓ മാധവന്റെ വിയോഗത്തിന് ഒന്നര പതിറ്റാണ്ട് തികയുന്ന ഇന്ന് അച്ഛനെ ഓർമ്മിക്കുകയാണ് മുകേഷ്. 


 

Video Top Stories