'സര്‍ക്കാര്‍ പ്രവാസികളെയും യുഎഇയെയും അപമാനിച്ചു'; സിബിഐ അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി


സ്വപ്‌ന സുരേഷിന് ഉന്നതരായ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സുരേഷുമായി ബന്ധമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളക്കടത്തിന്റെ ഉള്ളറകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് മാത്രമേ സാധിക്കൂ. സ്വപ്‌നയ്ക്ക് സംരക്ഷണകവചമൊരുക്കിയത് ഈ സര്‍ക്കാരാണെന്നും  പ്രവാസികളെയും യുഎഇയെയും അപമാനിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Video Top Stories