Asianet News MalayalamAsianet News Malayalam

'സര്‍ക്കാരിന്റെ ക്രമക്കേട് വിവരം ശേഖരിക്കണം'; പാര്‍ട്ടി അനുകൂല സംഘടനാ അംഗങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെ നിർദ്ദേശം

സര്‍ക്കാര്‍ വകുപ്പുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ പാര്‍ട്ടി അനുകൂല സര്‍വീസ് സംഘടനയിലെ അംഗങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍വീസ് സംഘടനകളുടെ സേവനം പാര്‍ട്ടിക്ക് നിര്‍ണായകമാണെന്നും മുല്ലപ്പള്ളി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.