കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണോ? ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് പൊലീസ്

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍. ബിനോയ് ഒളിവിലായതിനാല്‍ അന്വേഷണം നടത്താനാവുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയെ പ്രതിഭാഗം എതിര്‍ത്തു.
 

Video Top Stories