ഓഡിറ്റോറിയത്തിന് ഉടന്‍ അനുമതി കൊടുക്കാനിരിക്കെയാണ് പ്രവാസി ആത്മഹത്യയെന്ന് നഗരസഭാധ്യക്ഷ

ഓഡിറ്റോറിയത്തിന്റെ അനുമതിക്കായി അപേക്ഷ കൊടുത്തിട്ട് രണ്ട് മാസമായതേയുളളൂ എന്നും അനുമതി കൊടുക്കാനിരിക്കെയാണ് ദാരുണ സംഭവമുണ്ടായതെന്നും നഗരസഭാധ്യക്ഷ പി കെ ശ്യാമള. ഓഡിറ്റോറിയത്തില്‍ നടന്ന മൂന്ന് വിവാഹങ്ങളും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശ്യാമള. 

Video Top Stories