Asianet News MalayalamAsianet News Malayalam

വീടുകളെല്ലാം മണ്ണിനടിയില്‍ താഴ്ന്നു; ശ്രമകരമായ ദൗത്യമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

ഇടുക്കി മൂന്നാറിലെ രാജമലയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.