'പ്രിയങ്കയുടെ പ്രതികരണത്തോട് യോജിപ്പില്ല', നിലപാട് നാളെ പ്രഖ്യാപിക്കുമെന്ന് ഇ ടി

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തിനെതിരെ നാളെ അടിയന്തര ദേശീയ ഭാരവാഹി യോഗം ചേരുമെന്ന് മുസ്ലീംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ അനുകൂല പ്രതികരണങ്ങള്‍ക്കെതിരെ നാളത്തെ യോഗത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

Video Top Stories