Asianet News MalayalamAsianet News Malayalam

പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായെന്ന് ലീഗ് വിമര്‍ശനം

മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. പ്രചാരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നെന്നും വടകരയിലും കോഴിക്കോട്ടുമടക്കം ലീഗിന് സ്വന്തം നിലയില്‍ പ്രചാരണം നടത്തേണ്ടി വന്നെന്നും വിമര്‍ശനമുയര്‍ന്നു.