രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസ അറിയിച്ച പ്രിയങ്കക്ക് എതിരെ മുസ്ലിം ലീഗിന്റെ പ്രമേയം


പ്രിയങ്കയുടെ പ്രസ്ഥാവന അനവസരത്തില്‍ ഉളളതാണെന്ന് ലീഗ് കുറ്റപ്പെടുത്തി. ലീഗിന് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു.

Video Top Stories