എക്സിറ്റ് പോൾ ഫലങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് എൻ ഹരി
പാലായിൽ എൻഡിഎ വലിയ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.