നഷ്ടപരിഹാരമായി 1.30 കോടി: കുറ്റക്കാരില്‍ നിന്ന് ഈടാക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് നമ്പി നാരായണന്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ശുപാര്‍ശയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. നഷ്ടപരിഹാര തുക എങ്ങനെ ഈടാക്കണമെന്നൊക്കെ സര്‍ക്കാര്‍ നിയമവശങ്ങള്‍ നോക്കി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. 


 

Video Top Stories