സ്വര്‍ണ്ണക്കടത്തില്‍ ആര്‍ക്കെല്ലാം പങ്കുണ്ട്;ഫാസില്‍ ഫരീദിനെ ഇന്ത്യയില്‍ എത്തിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഐഎ

ഫാസില്‍ ഫരീദിന്റെ പേര് മുമ്പും ഉയര്‍ന്ന് വന്നിട്ടുള്ളതതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കേസ് മുന്നോട്ട് നീങ്ങണമെങ്കില്‍ ഇന്ത്യയുടെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുവാനായി യുഎഇയില്‍ നിന്ന് പ്രതികളെ ലഭിക്കേണ്ടതുണ്ട്

Video Top Stories