പട്ടികജാതി കമ്മീഷൻ വൈസ് ചെയർപേഴ്സൺ ഇന്ന് വാളയാറിലെത്തും
ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർപേഴ്സൺ എൽ മുരുകൻ ഇന്ന് വാളയാറിലെത്തി പെൺകുട്ടികളുടെ അമ്മയെ കാണും. കോടതിയിൽ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.