'വീട്ടിലിരിക്കുമ്പോ വലിയ ഒച്ച കേട്ടു, അങ്ങനെയാണ് വന്നത്'; അനുഭവം പറഞ്ഞ് നാട്ടുകാരൻ

ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് താൻ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയതെന്നും വന്നപ്പോൾ കണ്ടത് ദയനീയമായ കാഴ്ചകളാണെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ നാട്ടുകാരൻ. ആദ്യം ആരെയും വിമാനത്താവളത്തിനുള്ളിലേക്ക് കയറ്റിയില്ലെന്നും  പിന്നീട് എയർ ഇന്ത്യ ജീവനക്കാർ എത്തി നാട്ടുകാരെ ഇടപെടുത്താതെ രക്ഷാപ്രവർത്തനങ്ങൾ നടക്കില്ലെന്ന് പറഞ്ഞതോടെയാണ് ആളുകൾ അകത്തേക്ക് കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories