'ദേവനന്ദ ഒറ്റയ്ക്ക് ഇത്രയും ദൂരം സഞ്ചരിച്ച് പുഴയില്‍ എത്തുമോ?' നാട്ടുകാർ ചോദിക്കുന്നു

ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ എല്ലായിടത്തും പരിശോധന നടത്തിയതാണെന്ന് നാട്ടുകാര്‍. എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തണമെങ്കില്‍ അതില്‍ ദുരൂഹത സംശയിക്കുന്നു. ദേവനന്ദയും കുടുംബവും പുഴയുടെ അടുത്ത് വരാറില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.
 

Video Top Stories