'മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് പറഞ്ഞ മഞ്ജുഷ മീരയെ കൊലപ്പെടുത്തിയതെന്തിന്?'

നെടുമങ്ങാട് പതിനാറുകാരിയുടെ കൊലപാതകത്തില്‍ അമ്മ മഞ്ജുഷയെയും സുഹൃത്ത് അനീഷിനെയും നാളെ തെളിവെടുപ്പിനെത്തിക്കും. മരിച്ച മീരയുടെ സംസ്‌കാരം ഇന്നലെ നടന്നു.
 

Video Top Stories