കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ്;തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം


സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഡ്യൂട്ടിക്ക് കയറാതെ പ്രതിഷേധിക്കുകയാണ്.തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ഡിപ്പോയിലാണ് പ്രതിഷേധം നടക്കുന്നത്.


 

Video Top Stories