ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ, സ്വര്‍ണ്ണക്കടത്ത് പ്രതി സന്ദീപിന്റെ രാഷ്ട്രീയം; വിമർശനങ്ങൾക്ക് എഡിറ്ററുടെ മറുപടി

കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസില്‍ ഏറ്റവും ചര്‍ച്ചയായത് സി ഫോര്‍ ഏജന്‍സിയുമായി നടത്തിയ രാഷ്ട്രീയ സര്‍വെയായിരുന്നു. കൊവിഡ് മഹാമാരി കാലത്ത് എന്തിന് രാഷ്ട്രീയ സര്‍വെ എന്നായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം. ഒപ്പം സ്വര്‍ണ്ണക്കടത്ത് കേസിലെ സന്ദീപ് നായരുടെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും. ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക്  എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ മറുപടി നല്‍കുന്നു.
 

Video Top Stories