പ്രവാസികൾ വന്നുതുടങ്ങിയതോടെ പ്രതിരോധപ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത്  ആകെ 81 ഹോട്ട് സ്പോട്ടുകൾ നിലവിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് പത്തും തിരുവനന്തപുരത്ത് മൂന്നും ഹോട്ട് സ്പോട്ടുകളാണ് ഇന്നുണ്ടായത്.
 

Video Top Stories