കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചു


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചു.പികെ സ്റ്റീല്‍സ് എന്ന സ്ഥാപനത്തിലെ ടാങ്കാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചത്
 

Video Top Stories