Asianet News MalayalamAsianet News Malayalam

നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ചന്ദ്രന്റെ മൊഴി

കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ മൊഴി. എന്നാല്‍ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായി സ്ഥിരീകരിക്കുന്ന സൂചനകളൊന്നും ചന്ദ്രനില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.