സ്വർണ്ണക്കടത്ത് കേസ്: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ


സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ എന്‍ഐഎ. കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍ഐഎ ചോദിച്ചിരിക്കുന്നത്. നോര്‍ത്ത് ബ്ലോക്കിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.സര്‍ക്കാര്‍ സാങ്കേതിക തടസ്സം അറിയിച്ചതിനാലാണ് നടപടി.
 

Video Top Stories