സി ആപ്റ്റിൽ എൻഐഎ പരിശോധന തുടരുന്നു

മത​ഗ്രന്ഥം അനുവാദമില്ലാതെ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തിരുവനന്തപുരത്തെ സി ആപ്റ്റിൽ പരിശോധന നടത്തുന്നു. രാവിലെ പരിശോധന നടത്തുകയും,ഉദ്യോ​​ഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഉച്ചയ്ക്ക് ശേഷം വീണ്ടുമെത്തി എൻഐഎ സംഘം പരിശോധന നടത്തുന്നത്. 

Video Top Stories