നിപ വൈറസ്: ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

നിപ വൈറസ്: ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം.
 
First Published Sep 6, 2021, 8:20 AM IST | Last Updated Sep 6, 2021, 8:20 AM IST