ലോക്ക് ഡൗണ്‍ കാലത്ത് ദിവസ വേതനക്കാര്‍ക്ക് കരുതലുമായി നിപ്പോണ്‍ പെയിന്റ്

ദിവസ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയാണ് നിപ്പോണ്‍ പെയിന്റ്. നഗരങ്ങളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ വാങ്ങാനായുള്ള തുക ഈ വൗച്ചറുകളായി നല്‍കുന്നു.  മറ്റുള്ള പ്രദേശങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിക്കാനുള്ള സംവിധാനവും കമ്പനി ഒരുക്കും.ഇതിലൂടെ ലോക്ക് ഡൈണ്‍ കാലത്ത് പെയിന്റിംഗ് ജോലിയുമായി ബന്ധപ്പട്ട് ജീവിക്കുന്നവരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. നിപ്പോണ്‍ ഇന്ത്യയുടെ പ്രസിഡന്റ് മഹേഷ് ആനന്ദാണ് ഇക്കാര്യം അറിയിച്ചത്

Video Top Stories